മരുന്നിനെതിരെ പ്രതിരോധശേഷി ആര്‍ജ്ജിതമായ അണുബാധ
  
Translated

നാമം: ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്റ്: സൂക്ഷ്മാണുക്കളായ ബാക്ടീരിയയോ ഫംഗസോ മൂലമുകുന്ന അണുബാധയെ ആണ് ഇത് സൂചിപ്പിക്കുന്നത്. 

 

മരുന്നിനെതിരെ പ്രതിരോധശേഷി ആര്‍ജ്ജിച്ച അണുബാധ ഉകുന്നത് നിരവധി കാരണങ്ങള്‍ മൂലമാണ്  ഉദാഹരണത്തിന്, ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം അല്ലെങ്കില്‍ ദുരുപയോഗം മൂലം ഒരു വ്യക്തിയില്‍ നിന്നും മറ്റു വ്യക്തികളിലേക്ക്  ആന്റിബയോട്ടിക് റെസിസ്റ്റന്റ്  ആയ സൂക്ഷ്മാണുക്കള്‍ വ്യാപിക്കുന്നതിലൂടെ, മരുന്നിനെതിരെ പ്രതിരോധശേഷി ആര്‍ജ്ജിച്ച അണുബാധ സമൂഹത്തില്‍ പടരാനിടയാകുന്നു.

 

ആശുപത്രികളിില്‍ നിന്നും ഉടലെടുക്കുന്ന ഇത്തരം പ്രതിരോധശേഷി ആര്‍ജ്ജിച്ച അണുബാധയുടെ വ്യാപനം ആഗോളതലത്തില്‍ വര്‍ദ്ധിച്ചു വരികയാണ്.
 

Learning point

അറിഞ്ഞിരിക്കേ ആശയങ്ങള്‍

ആന്റിബയോട്ടിക്കിനെതിരെ നിങ്ങളുടെ ശരീരത്തിനു പകരം ശരീരത്തിലെ  സൂക്ഷ്മാണുക്കളാണ് (യൗഴ)പ്രെതിരോധശേഷി ആര്‍ജ്ജിക്കുന്നത്. 


നിങ്ങളുടെ ശരീരം  ആന്റിബയോട്ടിക്കിനെതിരെ  പ്രതിരോധശേഷി ആര്‍ജ്ജിക്കുന്നില്ല. എന്നാല്‍ നിങ്ങളുടെ ശരീരത്തിലെ ബാക്ടീരിയ ജനിതക മാറ്റത്തിലൂടെ  ആന്റിബയോട്ടിക്കിനെതിരെ  പ്രതിരോധശേഷി ആര്‍ജ്ജിക്കുന്നു. പൊതുവെ,  ആന്റിബയോട്ടിക്കുകള്‍ ബാക്ടീരിയയ്ക്കെതിരെ പ്രവര്‍ത്തിക്കുകയും അവയുടെ പ്രവര്‍ത്തനം ദുര്‍ബലമാക്കുകയോ, നശിപ്പിക്കുകയോ ചെയ്തുകൊ അണുബാധയില്‍ നിന്നും സുഖപ്പെടുത്തുവാന്‍ സഹായിക്കുന്നു. 


നി് ഒരു  ആിബയോഘിക് പ്രതിരോധശേഷി ആിച്ച അണുബാധ ഉാവുകയാണെക്ടി,  ആിബയോട്ടിസ്റ്റുക് അജരം  അണുബാധൂെതിരെ അധികസമയം ഫലപ്രദമായി പ്രവിജുവാ കഴിയാതെ വരുപ്ലു. അക്തനെ വരുാോ അവസാന ആശ്രയമായി വെ(ിടു വിരളമായ വിഭാഗീിപ്പെഷ്ടിു  ആിബയോസിുക ഉപയോഗിിേ വരുണു. വളരെ പ്രാധാന്യമേറിയതും സുലഭവുമായ പല ആിബയോിക്ഷുകളും ഇാതാവാനു സാധ്യതയുമു്.  അതോടൊഃം തണ്ണെ, നിത്സളുടെ ശരീരിലു ആിബയോസിക് റെസി്  ബാീരിയ നിങ്ങളുടെ കുടുംബാംഗക്ടളിലേ(null)ോ, മുവരിലേമോ ബാധിാനുമിടയു്.

 

പ്രധാനമായും, ആിമൈക്രോബിയ മരുന്നുകളുടെ അമിത ഉപയോഗവും, ദുരുപയോഗവും മൂലമാണ് ആിബയോഗ്നിക് റെസി്  എ ആരോഗ്യപ്രശ്നം രൂപം കൊത്.  ലഭ്യമായ ആിബയോമിുക പലാോഴും ഡോറുടെ  തൊയ രീതിയിലു കുറിഃടി മൂലമോ, കുറിത്ഥടി ഇാതെ വിപണിയി നിന്നോ (Over the counter), രോഗിയുടെ തൊയ രീതിയിലു മരു്ുപയോഗഗ്ലിലൂടെയോ (ഉദാ വൈറ അണുബാധയ്ക്ക്  കഴില്‍ുതിലൂടെ) അനിയ, തമായി ഉപയോഗിങടെുബ്ലു. കാഷികമേഖലയിലെ വ്യാപക ഉപയോഗം മൂലവും ഇവ പരിിതിയിലേ് വ്യാപിആ്വെടുത്ഥു. ആിബയോത്ഭിക് മരുുകളുടെ വ്യാപകമായ അനിയഋ്രിത ഉപയോഗവും അവയ്ളെതിരെ പ്രതിരോധശേഷി ആിച്ച അണുസ്ലളുടെ ത്വരിതഗതിയിലു വള(യും ഇൗ വിപണിനെതിരെയു ഫലപ്രദമായ ചികിാ സാധ്യതക പൂണമായും ഇാതാഗ്നുകയാണ്.  

 

References

1 WHO. (2015). Worldwide country situation analysis: Response to antimicrobial resistance. www.who.int. ISBN 978 92 4 156494 6

 

Related words.
Word of the month
New word